BJP Leader Chandra Bose Wants Muslims Included In CAA<br />പൗരത്വ നിയമത്തിനെതിരെ ശക്തമായ എതിര്‍പ്പുയരുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും സി.പി.ഐ.എമ്മും പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കുമ്പോള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി നിയമത്തിന് അനുകൂലമായ നിലപാടെടുക്കുന്നത്.